കോസ്മെടിക് സർജറി വെബ്സിറ്റിലെക്കു സ്വാഗതം . ഇതാദ്യമായാണ് മലയാളത്തിൽ കോസ്മെടിക് സർജറിക്കായി ഒരു വെബ്സൈറ്റ് ! കോസ്മെടിക് സർജറിക്ക് ഒരുങ്ങുന്ന ഒരാൾക്ക് ചികിത്സാ രീതികളെ കുറിച്ച് നല്ല അറിവ് ഉണ്ടായിരിക്കേണ്ടത് തീരുമാനങ്ങൾ എടുക്കാൻ വളരെ ആവശ്യമാണ്. ഈ വെബ്സൈറ്റ് അതിലേക്കുള്ള ആദ്യ ചുവടു വെയ്പ്പാകും . ഡോക്ടരുമായുള്ള കണ്സൽട്ടെഷൻ കൃത്യമയുള്ള ഉപദേശം ലഭിക്കുവാൻ അനിവാര്യമാണ്. ചിക്കിത്സാ രീതിയെ കുറിച്ചുള്ള സാമാന്യ അറിവ് കണ്സൽട്ടെഷൻ കൂടുതൽ ഉപയോഗ പ്രദമാക്കൻ സഹായിക്കും . ഈ...
Read More